ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡ് കൽപ്പകശേരിചിറയിൽ പരേതനായ കൊച്ചുനാരായണന്റെ ഭാര്യ ഓമന (74) നിര്യാതയായി. മക്കൾ:ഇന്ദുകല,അനിൽകുമാർ. മരുമക്കൾ:ഷിമോദ്,ഭുവനേശ്വരി. സഞ്ചയനം: 3ന് രാവിലെ 11.30ന്.