ആലപ്പുഴ: ചെട്ടിക്കാട് പള്ളിപ്പറമ്പിൽ ഏലീശ്വ സേവ്യർ നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് പൂങ്കാവ് പള്ളി സെമിത്തേരിയിൽ. മക്കൾ : മാത്യു (റിട്ട. ഹോമിയോ ഫാർമ സിസ്റ്റ് ), ബേബിച്ചൻ, ലിസമ്മ, തോമസ്. മരുമക്കൾ: ലൗസമ്മ, ഉഷ, യേശുദാസ്, ജെസിന്ത.