ആലപ്പുഴ : പാണ്ടനാട് നോർത്ത് മിഥിലയിൽ കെ.കെ.അമ്മിണി (86) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ മൂന്നിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ചെല്ലപ്പൻ. മക്കൾ: ലതാകുമാരി, സുഗതൻ, സുജാത, മനോജ്, ലതിക. മരുമക്കൾ: സുകു, ശ്രീകല, ലേഖ, സുനിൽ.