
ആലപ്പുഴ: കോൺഗ്രസ് കൃഷ്ണപുരം നോർത്ത് സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണവും പുതുതായി നിർമ്മിച്ച കൊടി മരത്തിന്റെ ഉദ്ഘാടനവും നടത്തി. കെ.പി.സി.സി സെക്രട്ടറി എൻ.രവി യോഗം ഉദ്ഘാടനം ചെയ്തു.നോർത്ത് മണ്ഡലം പ്രസിഡന്റ് കെ.നാസർ അദ്ധ്യക്ഷ വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ചിറപ്പുറത്ത് മുരളി പതാക ഉയർത്തി കൊടിമരo ഉദ്ഘാടനം ചെയ്തു.