ചാരുംമൂട്: കരിമുളയ്ക്കൽ കരിങ്ങാട്ടിൽ പടീറ്റതിൽ ഷണ്മുഖം ആചാരി (64) നിര്യാതനായി.
സംസ്കാരം ഇന്ന് പകൽ 2.30ന് വീട്ടുവളപ്പിൽ. ഭാര്യ:ഉഷ. മക്കൾ:അഖിൽ, അരുൺ.