അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ എം.സി. എച്ച് ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9മുതൽ വൈകിട്ട് 6വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ പനയകുളങ്ങര , ഉഷ സണ്ണി, ഗുരുപാദം, പുന്നച്ചുവട് , പൊത്തശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.