ചേർത്തല:40 മാസത്തെ ക്ഷമാശ്വാസം കവർന്നെടുത്ത സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കെ.എസ്. എസ്.പി എ ചേർത്തല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേർത്തല സബ് ട്രഷറിക്ക് മുന്നിൽ ഇന്ന് രാവിലെ 10ന് പ്രതിഷേധസംഗമം നടത്തും.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.വി.ഗോപി ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് സി.എം.ഉണ്ണി അദ്ധ്യക്ഷത വഹിക്കും.