fdavcsf

മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് പത്താം വാർഡ് തോട്ടുചിറയിൽ പരേതനായ രാഘവന്റെ ഭാര്യ പത്മാവതി (93 ) നിര്യാതയായി. മക്കൾ: ടി. ആർ. സോമൻ ( റിട്ട. എ എസ്. ടി. ഒ.ഫയർഫോഴ്സ്, ആലപ്പുഴ),​ സരസമ്മ , പ്രസന്ന, രമണൻ (ടി.എം.സി.സി) മരുമക്കൾ : ബീന സോമൻ (റിട്ട.ഹെഡ് നഴ്സ് മെഡിക്കൽ കോളേജ്, ആലപ്പുഴ ) പരേതനായ പൊന്നപ്പൻ, ഭാസി, ബിജി (ബിവറേജസ്, കണ്ണൂർ).