purushan

മാന്നാർ: പഴവൂർ തറയിൽ പുരുഷൻ (76) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: കമലാക്ഷി. മക്കൾ: ഗീതാ വിജയൻ, സിന്ധു സോമരാജൻ(മാന്നാർ യൂണിയൻ വനിതാസംഘം എക്സി.കമ്മിറ്റിയംഗം), ലതാ സുരേഷ്. മരുമക്കൾ: വിജയൻ, സോമരാജൻ, സുരേഷ്.