shyamala

മാന്നാർ: കുരട്ടിക്കാട് ജയ നിവാസിൽ വിജയനാഥന്റെ ഭാര്യ ശ്യാമള (70) നിര്യാതയായി.
സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ.
മക്കൾ: സ്മിത, അമ്പിളി, പരേതനായ അനീഷ്.
മരുമക്കൾ: ജയറാം, ശിവപ്രസാദ്, രമ്യ.
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.