a

മാവേലിക്കര : മാങ്കാകുഴി വെട്ടിയാർ നാലുമുക്ക് തടാലിൽ പുത്തൻവീട്ടിൽ നിതിൻ വില്ലയിൽ വിമുക്ത ഭടനും റിട്ട.എസ്.ബി.ഐ ഉദ്യോഗസ്ഥനുമായ എ.ഷാജി (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വെട്ടിയാർ സെന്റ് മേരീസ്‌ മലങ്കര കത്തോലിക്ക പള്ളിസെമിത്തേരിയിൽ. ഭാര്യ: എലിസബത്ത്. മക്കൾ : നിഷ, നിതിൻ. മരുമകൻ : ഫിൽജി ഫിലിപ്പ്.