കുട്ടനാട്: കൈനകരി തോട്ടുവാത്തല മംഗലശ്ശേരി സുരേന്ദ്രൻ (71) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് എസ്.എൻ.ഡി.പി സ്മശാനത്തിൽ. ഭാര്യ: സുശീല. മക്കൾ: സുനീഷ്, സുജിത, സുരമ്യ. മരുമക്കൾ: നീതു, ഷിബു, സുരേഷ്. സഞ്ചയനം: തിങ്കൾ രാവിലെ 9.30ന്.