അമ്പലപ്പുഴ: കഞ്ഞിപ്പാടം പുത്തൻ കളത്തിൽ വിൻസന്റ് ജോസഫ് (ജോയി - 86) നിര്യാതനായി. ഭാര്യ: ലൂസിയാമ്മ. മക്കൾ: ജോസഫ്, ബിജി.