
മുഹമ്മ: തണ്ണീർമുക്കം പഞ്ചായത്ത് 10-ാം വാർഡ് പോളക്കണ്ടത്തിൽ കുഞ്ഞമ്മ ബേബി (67) നിര്യാതയായി . സംസ്കാരം നാളെ 3 ന് സെന്റ് സേവ്യേഴ്‌സ് പള്ളിസെമിത്തേരിയിൽ. ഭർത്താവ്: പി.സി.ബേബി (റിട്ട. സുബേദാർ). മക്കൾ: ശീതൾ (ഓസ്ട്രേലിയ ), സവിത (കാരിത്താസ് ഹോസ്പിറ്റൽ, കോട്ടയം). മരുമക്കൾ: ഷെറിൻ കാഞ്ഞിരംപാല (ഓസ്ട്രേലിയ), രാജു തേരന്താനത്ത് (പി.ആർ.ഒ കാരിത്താസ് ഹോസ്പിറ്റൽ) .