supreme-court


ന്യൂ​ഡ​ൽ​ഹി​:​ ​കു​ട്ടി​ക​ളു​ടെ​ ​മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ​ ​ലം​ഘി​ക്കു​ന്ന​ ​ബാ​ല​വി​വാ​ഹ​ ​നി​ശ്ച​യം​ ​നി​രോ​ധി​ക്ക​ണ​മെ​ന്ന് ​സു​പ്രീം​കോ​ട​തി.​ ​ഇ​തി​നാ​യി​ 2006​ലെ​ ​ശൈ​ശ​വ​ ​വി​വാ​ഹ​ ​നി​രോ​ധ​ന​ ​നി​യ​മ​ ​ഭേ​ദ​ഗ​തി​ ​പാ​ർ​ല​മെ​ന്റി​ൽ​ ​കൊ​ണ്ടു​വ​ര​ണം.​ ​ഇ​തു​സം​ബ​ന്ധി​ച്ച​ ​മാ​ർ​ഗ​രേ​ഖ​യും​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡ്,​ ​ജ​സ്റ്റി​സു​മാ​രാ​യ​ ​ജെ.​ബി.​പ​ർ​ദി​വാ​ല,​ ​മ​നോ​ജ് ​മി​ശ്ര​ ​എ​ന്നി​വ​രു​ടെ​ ​ബെ​ഞ്ച് ​പു​റ​ത്തി​റ​ക്കി.
സൊ​സൈ​റ്റി​ ​ഫോ​ർ​ ​എ​ൻ​ലൈ​റ്റെ​ൻ​മെ​ന്റ് ​ആ​ൻ​ഡ് ​വോ​ള​ന്റ​റി​ ​ആ​ക്‌​ഷ​ൻ​ ​സ​മ​ർ​പ്പി​ച്ച​ ​പൊ​തു​താ​ത്പ​ര്യ​ ​ഹ​‌​ർ​ജി​യി​ലാ​ണ് ​വി​ധി.​ ​നി​ല​വി​ലു​ള്ള​ ​നി​യ​മ​ത്തി​ൽ​ ​ബാ​ല​വി​വാ​ഹ​ ​നി​ശ്ച​യം​ ​ത​ട​ഞ്ഞി​ട്ടി​ല്ല.​ ​അ​തി​നാ​ൽ​ ​ശി​ക്ഷ​യി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ടു​മെ​ന്ന് ​കോ​ട​തി​ ​ചൂ​ണ്ടി​ക്കാ​ട്ടി. ബാ​ല​വി​വാ​ഹ​ ​നി​ശ്ച​യം​ ​കു​ട്ടി​ക്കാ​ലം​ ​ആ​സ്വ​ദി​ക്കാ​നു​ള്ള​ ​അ​വ​കാ​ശം​ ​ഇ​ല്ലാ​താ​ക്കും.​ ​വ്യ​ക്തി​ ​സ്വാ​ത​ന്ത്ര്യ​വും,​ ​ജീ​വി​ക്കാ​നു​ള്ള​ ​മൗ​ലി​കാ​വ​കാ​ശ​വും​ ​നി​ഷേ​ധി​ക്കും.​ ​മാ​ന​സി​ക​മാ​യും​ ​ശാ​രീ​രി​ക​മാ​യും​ ​ബാ​ധി​ക്കും.​ ​പ​ങ്കാ​ളി​യെ​ ​ക​ണ്ടെ​ത്താ​നു​ള്ള​ ​അ​വ​കാ​ശം​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കും​ ​മു​ൻ​പേ​ ​ ത​ട്ടിത്തെറി​പ്പി​ക്കു​ന്ന​തി​ന് ​ഇ​ട​യാ​ക്കും.​ ​കു​ട്ടി​ക​ളു​ടെ​ ​ആ​രോ​ഗ്യം,​ ​വി​ദ്യാ​ഭ്യാ​സം​ ​തു​ട​ങ്ങി​യ​ ​അ​വ​കാ​ശ​ങ്ങ​ളും​ ​ലം​ഘി​ക്ക​പ്പെ​ടും.​ ​പെ​ൺ​കു​ട്ടി​ക​ൾ​ ​സ​മൂ​ഹ​ത്തി​ൽ​ ​ഒ​റ്ര​പ്പെ​ടും.​ ​ആ​ൺ​കു​ട്ടി​ക​ൾ​ ​കു​ടും​ബ​ഭാ​രം​ ​നേ​ര​ത്തേ​ ​ഏ​റ്റെ​ടു​ക്കാ​ൻ​ ​നി​ർ​ബ​ന്ധി​ത​രാ​വു​മെ​ന്നും​ ​കോ​ട​തി​ ​വി​ല​യി​രു​ത്തി.

ബാലവിവാഹത്തിന്

വിധേയരായത്

23.3%

പെൺകുട്ടികൾ

17.7%

ആൺകുട്ടികൾ

(2019-21ലെ ദേശീയ കുടുംബാരോഗ്യ സർവേ വിവരം)

ബോധവത്കരണം വേണം

 സ​മൂ​ഹ​ത്തെ​ ​ബോ​ധ​വ​ത്ക​രി​ച്ചു​ ​വേ​ണം​ ​മാ​റ്റ​ങ്ങ​ൾ​ ​കൊ​ണ്ടു​വ​രാ​ൻ.​ ​ദാ​രി​ദ്ര്യം,​ ​അ​സ​മ​ത്വം,​വി​ദ്യാ​ഭ്യാ​സ​മി​ല്ലാ​യ്‌​മ,​ ​ആ​ചാ​ര​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​ ​കാ​ര​ണ​മാ​കു​ന്നു​ണ്ട്
 .​പ്രോ​സി​ക്യൂ​ഷ​നേ​ക്കാ​ൾ​ ​പ്ര​ധാ​നം​ ​ബാ​ല​വി​വാ​ഹ​ ​നി​ശ്ച​യം​ ​ത​ട​യു​ന്ന​താ​ണ്.​ ​ജി​ല്ലാ​ത​ല​ ​പ്രി​വ​ൻ​ഷ​ൻ​ ​ഓ​ഫീ​സ​ർ​മാ​രെ​ ​നി​യോ​ഗി​ക്ക​ണം
 കേ​ന്ദ്ര​വും​ ​സം​സ്ഥാ​ന​ങ്ങ​ളും​ ​മൂ​ന്നു​ ​മാ​സ​ത്തി​ലൊ​രി​ക്ക​ൽ​ ​വി​ല​യി​രു​ത്ത​ണം.​ ​പ്ര​ത്യേ​ക​ ​പൊ​ലീ​സ് ​യൂ​ണി​റ്റ് ​രൂ​പീ​ക​രി​ക്ക​ണം