കോലഞ്ചേരി: കുമ്മനോട് ഗവ. യു.പി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഹെഡ് ടീച്ചർ ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ള ബി.എഡ്/ ഡി.എൽ. ഇ.ഡി ഡി.എഡ്/ടി.‌ടി.സി/കെ.ടെറ്റ് യോഗ്യതയുള്ളവർ 3ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ അസൽ രേഖകളുമായി പങ്കെടുക്കണം.