കൊച്ചി: എറണാകുളം പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ എം.എ ലോറൻസിനെ അനുസ്മരിച്ചു. സി.ഐ.സി.സി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ളബ് പ്രസിഡന്റ് ആർ. ഗോപകുമാർ അദ്ധ്യക്ഷനായി. രവി കുറ്റിക്കാട്, വി.എ. സുബ്രഹ്മണ്യൻ, പ്രസ് ക്ലബ് സെക്രട്ടറി എം. ഷജിൽകുമാർ, ട്രഷറർ അഷ്‌റഫ് തൈവളപ്പ് എന്നിവർ സംസാരിച്ചു.