പിറവം: തേക്കുംമൂട്ടിപ്പടി കുടിലിൽ ടി.ജെ. ജോസ് (ജോസഫ്, 74) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കൾ: ജിനു, മനു, സിനു, എലിസബത്ത്. മരുമക്കൾ: മെലിന്റാ, മനീഷ, ചാൾസ്. സംസ്കാരം ഇന്ന് 3ന് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി സെമിത്തേരിയിൽ.