തൃപ്പൂണിത്തുറ: കെ.എസ്.എസ്.പി.യു തൃപ്പൂണിത്തുറ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ ഇന്ന് സംസ്കൃത കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്താനിരുന്ന വയോജനദിനവും കുടുംബസംഗമവും മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു.