record-centre

അങ്കമാലി: അങ്കമാലിയിൽ ആരംഭിച്ച ജെമിനി ഫിലിം ആൻഡ് മ്യൂസിക് പ്രൊഡക്ഷൻ ഹൗസിന്റെ ആദ്യ റെക്കോർഡിംഗ് സംഗീത സംവിധായകൻ ജെറി അമൽദേവ് നിർവഹിച്ചു, വിജയ് യേശുദാസ് മുഖ്യാതിഥി ആയിരുന്നു. ഫാ. ജോയ് കിളിക്കുന്നേലിന്റെ ബ്ലെസിംഗോടെ ആരംഭിച്ച ചടങ്ങിൽ കെ.ജി വേണുഗോപാൽ, ഡോ. അനിൽ മാത്യു, ബോബൻ സാമുവൽ, എബ്രഹാം ലിങ്കൺ, ചാരങ്ങാട്ട് അശോകൻ, ഡോ. മനോജ്‌ ജോൺസൻ പാലാ, കുളപ്പിള്ളി ലീല, അരിസ്റ്റോ സുരേഷ്, കെപിസ് ദേവ് തുടങ്ങിയവർ പങ്കെടുത്തു.