sunny75

കോതമംഗലം: എൽ.ഐ.സി മൂവാറ്റുപുഴ ബ്രാഞ്ചിലെ സീനിയർ ഏജന്റ് വാരപ്പെട്ടി സ്വദേശി സണ്ണി. ജെ. കൊറ്റം (75) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : കല്ലൂർക്കാട് നീറംപുഴ ആനീസ് സണ്ണി. മക്കൾ: നോബി (വരപ്പെട്ടി അഗ്രികൾച്ചറൽ ഇപ്രൂവ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ്, ഇളങ്ങവം ക്ഷീരോദ്പാദക സഹകരണസംഘം പ്രസിഡന്റ്, കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ), നോബിൾ (ക്യാനഡ). മരുമക്കൾ: ഡയാന നോബി (കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ബിൻസി നോബിൾ (ക്യാനഡ ).