മൂവാറ്റുപുഴ: ഈസ്റ്റ് മുളവൂർ സാദാത്ത് തറവാട് അങ്കണത്തിൽ സയ്യിദ് സൈഫുദ്ധീൻ തങ്ങൾ അൽ ബുഖാരിയുടെ നേതൃത്വത്തിൽ നടക്കുന്ന മദീന പൂന്തോപ്പ് പ്രവാചക പ്രകീർത്തന സദസിനും മാസാന്ത ദിക്റ് വാർഷികത്തിനും ഇന്ന് തുടക്കമാകും. വൈകിട്ട് 7ന് നടക്കുന്ന മതപ്രഭാഷണത്തിന്റെ ഉദ്ഘാടനം മുളവൂർ സെൻട്രൽ ജുമാ മസ്ജിദ് ഇമാം എം.ബി അബ്ദുൽ ഖാദർ മൗലവി നിർവ്വഹിക്കും.