mathai77

പെരുമ്പാവൂർ: വെങ്ങോല ബഥനി ജംഗ്ഷൻ ഏറ്റമല വീട്ടിൽ എ.എച്ച്. മത്തായി (77) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഷിബു, ഷിജോ. മരുമക്കൾ: ദീപ, ലിറ്റി (അദ്ധ്യാപകർ). വെങ്ങോല ക്ഷീരോത്പാദക സഹകരണ സംഘം, പൂനൂർ പാടശേഖര സമിതി, വെങ്ങോല കേരസമിതി, ദേശീയോദ്ഗ്രഥന സമിതി എന്നിവയുടെ ഭരണസമിതി അംഗമായിരുന്നു പരേതൻ.