
പച്ചാളം: എസ്.ആർ.എം ക്രോസ് റോഡിൽ പാനയിൽ സക്കറിയാസ് പി.എ (സണ്ണി, 75) നിര്യാതനായി. ഭാര്യ: സ്റ്റെല്ല (എലിസബത്ത് ). മകൾ: റോസ് മേരി ലല്ലു. മരുമകൻ: സിബി തോമസ്. സംസ്കാരം ഇന്ന് രാവിലെ 10.30 ന് സെമിത്തേരി മുക്ക് സെന്റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ സെമിത്തേരിയിൽ. നിരവധി ദേവാലയങ്ങളിലെ ഗായക സംഘങ്ങളിൽ അംഗമായിരുന്നു പരേതൻ.