പള്ളുരുത്തി: പെരുമ്പടപ്പ് പൈ റോഡ് ജംഗ്ഷൻ ഇല്ലിക്കൽ പരേതനായ വാസുദേവന്റെ ഭാര്യ വിലാസിനി (റിട്ട. അദ്ധ്യാപിക, 82) നിര്യാതയായി. മക്കൾ: പരേതയായ ഷീല, ഷിബുനാഥ്, ശ്രീജിത്ത്. മരുമക്കൾ: ഷൈനി, നിഷ. സംസ്കാരം ഇന്ന് 10 ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.