പറവൂർ: വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ദേവീഭാഗവത നവാഹയജ്ഞം മാഹാത്മ്യ പ്രഭാഷണത്തോടെ ആരംഭിച്ചു. മാടശേരി നീലകണ്ഠൻ നമ്പൂതിരിയാണ് ആചാര്യൻ. പത്തിന് സമർപ്പണത്തോടെ സമാപിക്കും.