വർണശോഭയിൽ...മഴമേഘങ്ങൾ ഉരുണ്ട്കൂടി മഴവില്ല് തെളിഞ്ഞപ്പോൾ. എറണാകുളം രാജേന്ദ്ര മൈതാനിയിലെ ഗാന്ധി പ്രതിമയുടെ പശ്ചാത്തലത്തിലുള്ള കാഴ്ച. ഇന്ന് ഗാന്ധി ജയന്തി ഫോട്ടോ : എൻ.ആർ.സുധർമ്മദാസ്