മൂവാറ്റുപുഴ: രണ്ടാർ പൊട്ടക്കൽ പരേതനായ മത്തായിയുടെ മകൾ അന്നക്കുട്ടി (96) നിര്യാതയായി. സംസ്‌കാരം നാളെ 11ന് രണ്ടാർ സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ : ഏലിക്കുട്ടി, പരേതയായ മറിയക്കുട്ടി.