y

തൃപ്പൂണിത്തുറ: എരൂർ തിട്ടയിൽ (കരുവേലിൽ) പരേതനായ മോഹനന്റെ ഭാര്യ ജയഭാരതി (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മകൻ: അനിഷ്. മരുമകൾ: സിബി.