
ഏലൂർ: കിഴക്കുംഭാഗം സൗപർണികയിൽ ഡോ. പി. സോമസുന്ദരത്തിന്റെ (റിട്ട. മെഡിക്കൽ സൂപ്രണ്ട്, ഫാക്ട് ജെ.എൻ.എം ഹോസ്പിറ്റൽ ഉദ്യോഗമണ്ഡൽ) ഭാര്യ സരോജിനിയമ്മ (87) നിര്യാതയായി. മക്കൾ: ഗീത ഉണ്ണിക്കൃഷ്ണൻ, ഗിരീഷ് സോമൻ (റിട്ട. ഇൻകംടാക്സ്, ഓഫീസർ), ഡോ. ഗോപിനാഥ് സോമൻ, ഡോ. ഗണേഷ് സോമൻ. മരുമക്കൾ: കെ. ഉണ്ണിക്കൃഷ്ണൻ (റിട്ട. ഫാക്ട് ഫെഡോ), ഇന്ദു ഗിരീഷ്, സുസ്മിത ഗോപിനാഥ്. സംസ്കാരം ഇന്ന് രാവിലെ 9ന് എടയാർ ശ്മശാനത്തിൽ.