anthrayos80

ചേരാനല്ലൂർ: പള്ളിക്ക പി.വി. അന്ത്രയോസ് (80) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് ചേരാനല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: സിസ്റ്റർ ബ്ലെയ്സ് (ഹോളി ഫാമിലി കോൺവെന്റ് കുഴുക്കാട്ടുശേരി), ഷീമോൾ, ജോബി, പരേതനായ സിബി. മരുമക്കൾ: ജിഷ, ജെയ്സൺ, ഹെൽനാ റോസ്.