
അങ്കമാലി: പുളിയനം അരീക്കൽ പരേതനായ വർക്കിയുടെ ഭാര്യ കുഞ്ഞാമ്മ വർക്കി (96) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പീച്ചാനിക്കാട് സെന്റ് പീറ്റേഴ്സ് പുത്തൻപള്ളി സെമിത്തേരിയിൽ. മക്കൾ: ഏല്യാസ് (റിട്ട. വി.എസ്.എസ്.സി), ചിന്നു ബേബി, പരേതരായ തോമസ്, മറിയാമ്മ. മരുമക്കൾ: പ്രഭ ഏല്യാസ്, ഷിജി തോമസ്, കെ.ഇ. ബേബി.