
തൃപ്പൂണിത്തുറ: തെക്കുംഭാഗം തറമേക്കാവ് കിണർജംഗ്ഷൻ ചിത്രാനഗർ ശ്രീമുരുകാലയത്തിൽ ശബരിഗിരിദാസ് (77, റിട്ട. സി.ആർ.പി.എഫ്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: സുശീല (റിട്ട.ഹെഡ് നഴ്സ്). മക്കൾ: ബിന്ദുദാസ്, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ഡി. അർജുനൻ (നഗരസഭ കൗൺസിലർ), അനിത.