കാഞ്ഞിരമറ്റം: ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ 60, 61 നമ്പർ അങ്കണവാടികളിൽ പരിസരശുചീകരണത്തോടെ ഗാന്ധിജയന്തി ദിനം ആചരിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം. ബഷീർ ഉദ്ഘാടനം ചെയ്തു.
വിജി ഷാജി, ഗ്രീഷ്മ ഫിലിപ്പ് , പി.ആർ. വിശ്വംഭരൻ, എമിൽ പി.കെ, അനന്തു സദൻ, അംബിക, ഇഷാൻ, രജനി തുടങ്ങിയവർ സംബന്ധിച്ചു.