കൂത്താട്ടുകുളം: കൂത്താട്ടുകുളം ഓണംകുന്ന് ഭഗവതിക്ഷേത്രത്തിലെ നവരാത്രി ആഘോഷ പരിപാടികൾ ഇന്ന് ആരംഭിക്കും. ഇന്ന് വൈകിട്ട് നവരാത്രിമഹോത്സവം പി.കെ. വ്യാസൻ അമനകര ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ ആഘോഷ ദിനങ്ങളിൽ വിവിധ കലാപരിപാടികളും അരങ്ങേറ്രങ്ങളുമുണ്ടാകും. ഒക്ടോബർ 13ന് രാവിലെ 7 മണിക്ക് സരസ്വതി പൂജയും വിദ്യാരംഭവും നടക്കും.