fd

1. ഇഗ്നൊ:- ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ഓൺലൈൻ ഡിസ്റ്റൻസ് ലേണിംഗ്,ഓൺലൈൻ പ്രോഗ്രാം കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 15 വരെ നീട്ടി. വെബ്സൈറ്റ്:https://iop.ignouonline.ac.in.