ആലുവ: തോട്ടക്കാട്ടുകര കോൺവെന്റ് റോഡ് 2ൽ പരേതനായ ഡോ. മീരാന്റെ ഭാര്യ സൗരിയ ബീഗം (78) നിര്യാതയായി. ആലുവ മക്കാർ മൻസിലിൽ ജാവേദ് ഹസന്റെയും ജഹാംഗീറിന്റെയും (നെസ്റ്റ് ഗ്രൂപ്പ്) സഹോദരിയാണ്. മകൻ: നൗഷാദ്.