meethiyan-68

ഓണമ്പിള്ളി: പരേതനായ മുളാടൻ കുഞ്ഞിപ്പരീതിന്റെ മകൻ പി. മീതിയൻ (68, റിട്ട. ബാംബൂ കോർപ്പറേഷൻ) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: റിൻഷാ, റിയാസ്. മരുമക്കൾ: സാജൻ, സുമയ്യ.