വൈപ്പിൻ: ചെറായി എസ്.എസ്. അരയ യു.പി. സ്‌കൂളിന് സമീപം റിട്ട. നേവൽ ഓഫീസർ കുരിശിങ്കൽ പരേതനായ ആന്റോ ജോസിന്റെ ഭാര്യ ഏല്യ (86. റിട്ട. കെ.എസ്. ഇ.ബി) നിര്യാതയായി. മക്കൾ: പരേതനായ ലോറൻസ്, മഞ്ജു, ജിന്നി.