ഗാന്ധി ജയത്തിയോടനുബന്ധിച്ച് രാജേന്ദ്ര മൈതാനത്തിനു സമീപത്തെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ