
പിറവം: ഓണക്കൂർ ചെല്ലപ്പുറത്ത് പരേതനായ സ്കറിയയുടെ മകൻ സി.എസ്. രാജു (60) നിര്യാതനായി. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ജോലിക്കാരനായിരുന്നു. അമ്മ: സാറാമ്മ. ഭാര്യ: മേരിക്കുട്ടി (നഴ്സ്, ഗിരിധർ ആശുപത്രി, എറണാകുളം). മക്കൾ: ഡോ. റിനോ രാജു, റിജോ രാജു (ഫിസിയോ തെറാപ്പിസ്റ്റ്, ലൂർദ് ആശുപത്രി, കൊച്ചി ). സംസ്കാരം ഇന്ന് 10ന് ഓണക്കൂർ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാപ്പള്ളി സെമിത്തേരിയിൽ