
പറവൂർ: കുഞ്ഞിത്തൈ കരിച്ചേരി ജോൺ റോച്ചയുടെ ഭാര്യ ജോസഫീന (76) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കുഞ്ഞിത്തൈ സെന്റ് ഫ്രാൻസിസ് സേവ്യർപള്ളി സെമിത്തേരിയിൽ. മക്കൾ: ഫാ. ജോൺസൺ (വികാരി, തിരുകുടുംബ ദേവാലയം, മുനമ്പം), ഫ്രെഡി റോച്ച, സിസ്റ്റർ സുരഞ്ജന (അബുദാബി), ഡിഫിന, ലീന. മരുമക്കൾ: ജോൺസൻ റോച്ച (അബുദാബി), ഷാജി ലൂയിസ് (സൗദി).