
ഇടപ്പള്ളി: മരോട്ടിച്ചോട് സഹകരണറോഡിൽ കണ്ണമ്പുഴ പി.വി. ജോസഫ് (85, സെന്റ് ആൽബർട്ട്‌സ് ഹൈസ്‌കൂൾ, തുതിയൂർ സെന്റ് മേരീസ് എൽ.പി.എസ്. റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: പരേതയായ ആനി ജോസഫ് (റിട്ട. ടീച്ചർ, സെന്റ് ജോർജ് ഹൈസ്‌കൂൾ, ഇടപ്പള്ളി). മക്കൾ: ജോബി (ജെ.കെ. ഇൻഫോഴ്‌സസ്, പാലാരിവട്ടം), ജിബി, മിബി, ബിനു, ബിജു. മരുമക്കൾ: ബിന്ദു, ഷിബു (സബ് എൻജിനിയർ, കെ.എസ്.ഇ.ബി രാജകുമാരി), ജോബി (ഫോട്ടോഗ്രഫർ, തേവര), സനുഷ (നഴ്‌സ്, സിംഗപ്പൂർ ഗവ. ഹോസ്പിറ്റൽ), ബെക്‌സി (ലാബ് ടെക്‌നീഷ്യൻ, ലൂർദ് ഹോസ്പിറ്റൽ).