അങ്കമാലി: നായത്തോട് ചക്ക്യേത്ത്കൂട്ടാല പരേതനായ പൗലോയുടെ മകൻ ബേബി (59) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കവരപ്പറമ്പ് ലിറ്റിൽഫ്ലവർ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെസി കരയാംപറമ്പ് മറ്റപ്പിള്ളി കുടുംബാംഗം. മക്കൾ: പോൾവിൻ, ജിസ്ന (യു.കെ).