thambi-64

പറവൂർ: നന്ത്യാട്ടുകുന്നം അച്ചൻചേരിൽ പി. തമ്പി (64, റിട്ട. പറവൂർ മുൻസിഫ് കോടതി) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: ഹാഷ്മി, അഡ്വ. ഹരിഷ്മ. മരുമകൾ: ശ്രദ്ധ.