eranakilam

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി. ജസ്റ്റിസ് മുരളി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ദിവസവും ദീപാരാധനയ്ക്ക് ശേഷമാണ് പരിപാടികൾ. ഇന്ന് പറവൂർ സ്കൂൾ ഒഫ് മ്യൂസിക്കിന്റെ സംഗീതാർച്ചന. • നാളെ മ്യൂസിക്കൽ ഫ്യൂഷൻ • ഒക്ടോബർ ആറി​ന് സംഗീതാർച്ചന. • ഏഴി​ന് സംഗീത സന്ധ്യ • എട്ടി​ന് ഭരതനാട്യ കച്ചേരി​. • ഒമ്പതി​ന് ഭരതനാട്യ കച്ചേരി​. • പത്തി​ന് പൂജവയ്പ്പ്. • ഏലൂർ ബി​ജുവി​ന്റെ സോപാനസംഗീതസന്ധ്യ • 11ന് ഘനരാഗ പഞ്ചരത്നകീർത്തനാലാപനം. • 12ന് അതുൽ പൊന്നുരുന്നി​യുടെ തായമ്പക. • 13ന് രാവി​ലെ 8ന്പഞ്ചാരി​മേളം.