p

സ്വീഡനിലെ സ്റ്റോക്ക്‌ഹോം യൂണിവേഴ്‌സിറ്റിയിൽ പോസ്റ്റ് ഡോക് പ്രോഗ്രാമിന് ഓൺലൈനായി ഡിസംബർ 20 വരെ അപേക്ഷിക്കാം. പ്രവേശനം ലഭിച്ചവർക്ക് പോസ്റ്റ് ഡോക് ഫെലോഷിപ്പ് ലഭിക്കും. ഫിലോസഫിയിലെ പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമിന് ഡോക്ടറൽ പ്രോഗ്രാം പൂർത്തിയാക്കിയവർക്ക് ഒക്ടോബർ 1വരെ അപേക്ഷിക്കാം. ക്വാന്റം മെറ്റീരിയൽസ്, മെഷീൻ ലേണിംഗ് പോസ്റ്റ് ഡോക് പ്രോഗ്രാമിന് ഡിസംബർ 20 വരെ അപേക്ഷിക്കാം. www.su.se.

പോസ്റ്റ് ഡോക് @ നോർത്ത് കരോലിന യൂണിവേഴ്‌സിറ്റി

അമേരിക്കയിലെ നോർത്ത് കരോലിന യൂണിവേഴ്‌സിറ്റിയിൽ പോപ്പുലേഷൻ ജനറ്റിക്‌സ്, ഇവല്യൂഷണറി ജീനോമിക്‌സ് എന്നിവയിൽ പോസ്റ്റ് ഡോക് പ്രോഗ്രാമിന് പ്രസ്തുത വിഷയത്തിൽ പി‌എച്ച്.ഡി പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്‌സ് വിഷയത്തിൽ ഡോക്ടറൽ പ്രോഗ്രാം പൂർത്തിയാക്കിയവർക്കും ഒക്ടോബർ 30 വരെ അപേക്ഷിക്കാം. www.unc.edu.

ഇ​ൻ​സ്പ​യ​ർ​-​ഷീ​ ​സ്കോ​ള​ർ​ഷി​പ്പോ​ടെ​ ​സ​യ​ൻ​സ് ​പ​ഠി​ക്കാം

ശാ​സ്ത്ര​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ബി​രു​ദ,​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​കേ​ന്ദ്ര​ ​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​I​N​S​P​I​R​E​-​ ​S​H​E​ ​സ്കോ​ള​ർ​ഷി​പ്പി​ന് ​അ​പേ​ക്ഷി​ക്കാം.​ ​രാ​ജ്യ​ത്തൊ​ട്ടാ​കെ​ ​പ്ര​തി​വ​ർ​ഷം​ 10000​ ​പേ​രെ​യാ​ണ് ​സ്കോ​ള​ർ​ഷി​പ്പി​ന് ​തി​ര​ഞ്ഞെ​ടു​ക്കു​ക.​ ​പ്രാ​യം​ 17​-22.
ബി​രു​ദ​ ​വി​ഷ​യ​ങ്ങ​ൾ​:​ ​കെ​മി​സ്ട്രി,​ ​ഫി​സി​ക്സ്,​ ​മാ​ത്ത​മാ​റ്റി​ക്സ്,​ ​ബ​യോ​ള​ജി,​ ​ജി​യോ​ള​ജി,​ ​സ്റ്റാ​റ്രി​സ്റ്റി​ക്സ്,​ ​അ​സ്ട്രോ​ണ​മി,​ ​അ​സ്ട്രോ​ഫി​സി​ക്സ്,​ ​ബോ​ട്ട​ണി,​ ​സു​വോ​ള​ജി,​ ​ഇ​ല​ക്ട്രോ​ണി​ക്സ്,​ ​ആ​ന്ത്ര​പ്പോ​ള​ജി,​ ​ബ​യോ​കെ​മി​സ്ട്രി,​ ​മൈ​ക്രോ​ബ​യോ​ള​ജി,​ ​ജി​യോ​ഫി​സി​ക്സ്,​ ​ജി​യോ​കെ​മി​സ്ട്രി,​ ​അ​റ്റ്മോ​സ്ഫെ​റി​ക് ​സ​യ​ൻ​സ്,​ ​ഓ​ഷ്യാ​നി​ക് ​സ​യ​ൻ​സ് ​വി​ഷ​യ​ങ്ങ​ളി​ലൊ​ന്നി​ൽ​ ​ബി.​എ​സ്‌​സി​/​ബി.​എ​സ്/​ ​ബി.​എ​സ്‌​സി​യും​ ​ഗ​വേ​ഷ​ണ​വും​ ​(​നാ​ലു​ ​വ​ർ​ഷം​)​/​ ​എം.​എ​സ്‌​സി​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ്/​ ​എം.​എ​സ്‌​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​ചെ​യ്യു​ന്ന​വ​രാ​ക​ണം​ ​അ​പേ​ക്ഷ​ക​ർ.
ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​സ്കോ​ള​ർ​ഷി​പ്പി​ന് ​പ​രി​ഗ​ണി​ക്കു​ന്ന​ ​കോ​ഴ്സു​ക​ളു​ടെ​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.
സ്കോ​ള​ർ​ഷി​പ് ​തു​ക​:​ ​പ്ര​തി​മാ​സം​ 5000​ ​രൂ​പ​ ​നി​ര​ക്കി​ൽ​ ​വ​ർ​ഷം​ 60000​ ​രൂ​പ​യും​ ​വാ​ർ​ഷി​ക​ ​മെ​ന്റ​ർ​ഷി​പ് ​ഗ്രാ​ന്റാ​യി​ 20000​ ​രൂ​പ​യും​ ​ല​ഭി​ക്കും.​ ​ആ​റു​ ​മു​ത​ൽ​ ​എ​ട്ട് ​ആ​ഴ്ച​ ​വ​രെ​ ​അം​ഗീ​കൃ​ത​ ​സ്ഥാ​പ​ന​ത്തി​ൽ​ ​റി​സ​ർ​ച്ച് ​ചെ​യ്യു​ന്ന​തി​നു​ ​ന​ൽ​കു​ന്ന​താ​ണ് ​മെ​ന്റ​ർ​ഷി​പ് ​ഗ്രാ​ന്റ്.
യോ​ഗ്യ​ത​:​ 2024​-25​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷം​ ​പ്ല​സ് ​ടു​ ​പാ​സാ​യി​ ​മു​ക​ളി​ൽ​ ​പ​റ​ഞ്ഞ​ ​ബി​രു​ദ​ ​വി​ഷ​യ​ങ്ങ​ളി​ലൊ​ന്നി​ൽ​ ​കോ​ഴ്സി​ന് ​ചേ​ർ​ന്ന​വ​രാ​യി​രി​ക്ക​ണം​ ​അ​പേ​ക്ഷ​ക​ർ.​ ​മു​ൻ​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​പ്ല​സ്ടു​ ​പാ​സാ​യ​വ​ർ​ ​അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല.​ ​അ​ല്ലെ​ങ്കി​ൽ,​ ​ജെ.​ഇ.​ഇ​/​ ​നീ​റ്റ്/​ ​ഐ.​ഐ.​പി.​എം.​ടി​ ​പ​രീ​ക്ഷ​യി​ൽ​ ​ആ​ദ്യ​ 10000​ ​റാ​ങ്കി​ൽ​ ​വ​ന്ന​വ​രും​ ​മു​ക​ളി​ൽ​ ​പ​റ​ഞ്ഞ​ ​ബി​രു​ദ​ ​വി​ഷ​യ​ങ്ങ​ളി​ലൊ​ന്നി​ൽ​ ​കോ​ഴ്സി​ന് ​ചേ​ർ​ന്ന​വ​രു​മാ​യി​രി​ക്ക​ണം.
വെ​ബ്സൈ​റ്റ്:​ ​w​w​w.​o​n​l​i​n​e​-​i​n​s​p​i​r​e.​g​o​v.​i​n.
അ​വ​സാ​ന​ ​തീ​യ​തി​:​ 15.10.2024.