
തിരുവാങ്കുളം: കോട്ടയത്തുപാറ കാവനാൽ പരേതനായ കെ.പി. മാത്യു (റിട്ട. കനറാ ബാങ്ക് )വിന്റെ ഭാര്യ ശലോമി മാത്യു (80, റിട്ട. അദ്ധ്യാപിക. എം.കെ.എം സ്കൂൾ, പിറവം) നിര്യാതയായി. സംസ്കാരം നാളെ 2 ന് കണ്ടനാട് മർത്തമറിയം പള്ളി സെമിത്തേരിയിൽ. മക്കൾ: ദീപ ബെന്നി (ലക്ചറർ, കേരളസമാജം കോളേജ്. ബംഗളുരു), ദീപ്തി അനീഷ് (അദ്ധ്യാപിക, വി.എച്ച്.എസ്.ഇ). മരുമക്കൾ: ഡോ. ബെന്നി ജോർജ് (സയന്റിസ്റ്റ്, ഡി.ആർ.ഡി.ഒ, ബംഗളുരു), അനീഷ് ജേക്കബ് (എൻജിനിയർ സൗദി അറേബ്യ).