augastin81

കോന്തുരുത്തി: റിട്ട. കൊച്ചിൻ ഷിപ്പ്‌യാർഡ് ഉദ്യോഗസ്ഥൻ പുത്തൻപള്ളി പുതുശ്ശേരി പി.വി. അഗസ്റ്റിൻ (81) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന് കോന്തുരുത്തി സെന്റ് ജോൺസ് നെപുൻസ്യാൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യ (റിട്ട. സെൻട്രൽ ഗവൺമെന്റ് ഉദ്യോഗസ്ഥ). മക്കൾ: സ്റ്റിനി (മർച്ചന്റ് നേവി ),​ സുനി (അഹമ്മദാബാദ്),​ സ്റ്റിജോ (മെക്കാനിക്കൽ എൻജിനിയർ). മരുമക്കൾ: ജൂലിയറ്റ്,​ സിന്ധു,​ നിമ.