തൃപ്പൂണിത്തുറ: ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിൽ എച്.എസ്.എസ്.ടി ജൂനിയർ ഹിന്ദി താത്കാലിക അദ്ധ്യാപകരുടെ ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി 8ന് രാവിലെ 11 ന് ഓഫീസിൽ ഹാജരാകണം.